ആരാധകർക്ക് സന്തോഷ വാർത്ത; ബിഗ് ബോസ് വിജയിയെ ഉടനറിയാം

ബിഗ് ബോസ് സീസണിൻ്റെ വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് വിജയിയെ കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ മാസം ആദ്യം തന്നെ ബിഗ്ബോസ് ഫിനാലെ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പിടിമുറുക്കിയതും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതുമൊക്കെ കാരണം അത് നടന്നിരുന്നില്ല.

തുടർന്ന് ഫിനാലേ ഷൂട്ട് നീട്ടി വെക്കുകയായിരുന്നു. ബിഗ്ബോസ് ഫൈനൽസ് നടക്കുമെന്ന സാധ്യത കൽപ്പിച്ച ദിവസം അത് നടക്കാതെ വന്നതോടെ ഒരു വിഭാഗം പ്രേക്ഷകരും വലിയ നിരാശയിൽ കഴിയുകയായിരുന്നു.

അതേസമയം ഇതുസംബന്ധിച്ച ് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 15ാം തിയതിയാണ് ബിഗ് ബോസിന്‌റെ ചിത്രീകരണം നടക്കുക. 16ാം തീയതിയാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഫിനാലെയ്ക്കായി 10ാം തീയതി മത്സരാർഥികളോട് ചെന്നൈയിലെത്താനും അറിയിച്ചിട്ടുണ്ടത്രേ.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി