ആരാധകന് റോക്കിന്റെ അപ്രതീക്ഷിത സമ്മാനം; പൊട്ടിക്കരയുന്ന വീഡിയോയുമായി താരം

ആരാധകന് ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണ്‍. തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്കാണ് ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്ന റോക്ക് യുവാവിന് സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ട്രക്ക് ലഭിച്ച സന്തോഷത്തില്‍ കരയുന്ന ആരാധകന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ഓസ്‌കാര്‍ റോഡ്രിഗസ് എന്നയാള്‍ക്കാണ് തന്റെ ട്രക്ക് റോക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ ഫാന്‍സ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിതമായ സംഭവം. പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു.

അതില്‍ നിന്ന് ഏറ്റവും അര്‍ഹനായ വ്യക്തിക്കാണ് ട്രക്ക് സമ്മാനിച്ചതെന്ന് റോക്ക് പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓസ്‌കാറിന് ഈ ട്രക്ക് സമ്മാനിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു താരം വ്യക്തമാക്കി.

റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന പോര്‍ഷെ ടൈകാന്‍ നല്‍കാനായിരുന്നു ആലോചിച്ചിരുന്നത്. വാഹനം നല്‍കാന്‍ പോര്‍ഷെ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തന്റെ വാഹനം തന്നെ നല്‍കാന്‍ തീരുമാനിച്ചതെന്ന് റോക്ക് പറയുന്നത്.

View this post on Instagram

A post shared by therock (@therock)

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ