അമല്‍ നീരദിന് ഒപ്പം വര്‍ക്ക് ചെയ്യണോ? സഹസംവിധായകരെ തേടുന്നു

മലയാള സിനിമയിലെ പ്രമുഖ സംവിധായകരിലൊരാളാണ് അമല്‍ നീരദ്. ഇപ്പോഴിതാ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുകയാണ് അദ്ദേഹം.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ കഴിവുള്ളവരെയാണ് സഹസംവിധായകരായി തേടുന്നത്. താല്‍പര്യമുള്ളവര്‍ ad2022anp@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് പോര്‍ട്ട്‌ഫോളിയോ അയക്കുക. ജൂലൈ 10 ആണ് ഇതിനുള്ള അവസാന തീയതി.

നിലവില്‍ മമ്മൂട്ടി നായകനായ ‘ഭീഷ്മപര്‍വ്വം’ ആണ് അമല്‍ നീരദ് അവസാനമായി സംവിധാനം ചെയ്തത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

Latest Stories

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്