ജീവിതം അമൂല്യമാണെന്ന് വൈശാലി, ആത്മഹത്യ വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; വൈറലായി വീഡിയോ

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത നടി വൈശാലി ടക്കറിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ആശുപത്രി കിടക്കയില്‍ സംസാരിക്കുന്ന തരത്തിലുള്ള ഈ വീഡിയോ അവര്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈറലായത്.

ഒരു യൂട്യൂബ് ഷോര്‍ട്ട് വീഡിയോയില്‍ മഞ്ഞപിത്തം ബാധിച്ച് വൈശാലി ആശുപത്രി കിടക്കയില്‍ വിശ്രമിക്കുന്നത് കാണാം. (എന്റെ ജീവിതം വളരെ വിലപ്പെട്ടതാണ് എന്റെ സുഹൃത്തുക്കളെ).” ജങ്ക് ഫുഡുകള്‍ കഴിച്ചും പാര്‍ട്ടികള്‍ നടത്തിയും മദ്യപിച്ചും സമയം പാഴാക്കരുതെന്നാണ് വൈശാലി വീഡിയോയില്‍ പറയുന്നത്.

ആരാധകര്‍ വളരെ വികാരഭരിതരായാണ് ഈ വീഡിയോയോട് പ്രതികരിക്കുന്നത്. മറ്റുള്ളവരെ ഉപദേശിച്ചയാള്‍ സ്വയം അങ്ങനെ തന്നെ ചെയ്തു. ”ഇനിയും അവള്‍ നമ്മോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.”എന്നൊക്കെയാണ് കമന്റുകള്‍.

ഞായറാഴ്ചയാണ് വൈശാലിയെ ഇന്‍ഡോറിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ രാഹുല്‍ നവ്ലാനി മാനസികമായി പീഡിപ്പിക്കുകയായിരുന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍