ലഹരി ഉപയോഗിക്കുന്നത് ഒരാളുടെ തീരുമാനം, പക്ഷേ അത് ചുറ്റുമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: നിഖില വിമല്‍

ലഹരി ഉപയോഗിക്കുന്നത് ഒരാളുടെ സ്വകാര്യമായ ചോയ്‌സാണെന്ന് നടി നിഖില വിമല്‍. എന്നാല്‍ അത് തങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ആവണമെന്നും നിഖില അഭിപ്രായപ്പെട്ടു.

സ്വകാര്യതയില്‍ എന്തും ചെയ്യാനുള്ള സ്പേസ് ഇവിടെ ഉണ്ട്. മറ്റുള്ളവരെ സ്വാധീനിക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുന്ന സ്ഥലത്ത് അത് ചെയ്യുന്നത് മോശമാണ്. ചെയ്യരുതെന്ന് പറഞ്ഞാല്‍ ആരും ചെയ്യാതിരിക്കുന്ന കാര്യമല്ല അതെന്നും നടി കൂട്ടിച്ചേര്‍ത്തു. താന്‍ ആക്ടീവ് ആയിട്ടുള്ളയാളാണ്. ലഹരി ഉപോഗിക്കാതെ തനിക്ക് ആക്ടീവ് ആയിരിക്കാം എന്നുണ്ടെങ്കില്‍ പിന്നെ താന്‍ എന്തിനാണ് അത് ഉപയോഗിക്കുന്നതെന്നും നിഖില ചോദിക്കുന്നു.

സിഗരറ്റ് വലിക്കുന്നത് പോലെ തന്നെ ഒരു കാര്യമാണ് ലഹരി ഉപയോഗവും. എന്റെ ചെറുപ്പത്തില്‍ വെള്ളമടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും എനിക്ക് വലിയ പ്രശ്നമായി തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത് സോഷ്യല്‍ ഡ്രിങ്കിങ് ആയി, നിങ്ങളുടെ സര്‍ക്കിളില്‍ അത് ചെയ്യുന്നത് കൊണ്ട് തെറ്റില്ല എന്നായി.

വൃത്തിയായിട്ട് ചെയ്യാന്‍ അറിയുന്നവര്‍ ചെയ്യുന്നതില്‍ എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നില്ല. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ചെയ്യുന്നവര്‍ ഉണ്ടല്ലോ. അത് അവരുടെ വ്യക്തപരമായ ചോയ്സ് ആണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യതയില്‍ എന്തും ചെയ്യാനുള്ള സ്പേസ് ഇവിടെ ഉണ്ട്. അവര്‍ പറഞ്ഞു.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം