അടവുകള്‍ അവസാനിക്കുന്നില്ല, ആകാംക്ഷ ഉണര്‍ത്തി ഭാരത സര്‍ക്കസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനൂജ് ഷാജിയുടെ നിര്‍മ്മാണത്തില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, എംഎ നിഷാദ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മുട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.

അടവുകള്‍ അവസാനിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രം നമ്മുടെ നാട്ടിലെ പോലീസ്- ഭരണകൂട വ്യവസ്ഥകള്‍ മുഖ്യധാരയില്‍ ഇല്ലാത്ത മനുഷ്യരുടെ ജീവതത്തെ എങ്ങിനെ ബാധിക്കുന്നു എന്നു പറയുന്നു.

പൊളിറ്റിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. മേഘ തോമസ്, ആരാധ്യ ആന്‍, ജാഫര്‍ ഇടുക്കി, സുനില്‍ സു?ഗത, സുധീര്‍ കരമന,ജയകൃഷ്ണന്‍, സാജു നവോദയ, പ്രജോദ് കലാഭവന്‍,അഭിജ, സരിത കുക്കു, ജോളി ചിറയത്ത്,ലാലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിനു കുര്യനാണ് ഛായാ?ഗ്രഹണം. എഡിറ്റര്‍- സാജന്‍. സംഗീതവും പശ്ചാത്തല സംഗീതവും ബിജിബാല്‍ നിര്‍വഹിക്കുമ്പോള്‍ ഹരിനാരായണന്‍, പിഎന്‍ആര്‍ കുറുപ്പ് എന്നിവര്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. കോ ഡയറക്ടര്‍- പ്രകാശ് കെ മധു, കലാസംവിധാനം- പ്രദീപ് എം.വി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- റിനോയ്, സൗണ്ട് ഡിസൈനര്‍- ഡാന്‍ ജോസ്, സ്റ്റില്‍സ്- നിദാദ്. പിആര്‍ഒ- എഎസ് ദിനേശ്. സോഷ്യല്‍ മീഡിയ പ്രമോഷന്‍- ഒബ്‌സെക്യൂറ. ചിത്രത്തിന്റെ പിആര്‍ സ്റ്റാറ്റജിയും മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നത് കണ്ടന്റ് ഫാക്ടറി മീഡിയ ആണ്.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്