ഞങ്ങള്‍ ദാമ്പത്യമേ അവസാനിപ്പിച്ചിട്ടുള്ളൂ;ആരാധകരോട് ശ്വേത ബസു

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താനും ഭര്‍ത്താവും യുവ സംവിധായകനുമായ രോഹിത് മിത്തലും വേര്‍പിരിയുകയാണെന്ന് നടി ശ്വേത ബസു വെളിപ്പെടുത്തിയിരുന്നു. ഇത് ആരാധകര്‍ക്ക് വലിയ ദുഖമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ സ്‌പോട്ട് ബോയിയുമായുള്ള അഭിമുഖത്തില്‍ നിരാശിതരായ ആരാധകര്‍ക്ക് ശ്വേത മറുപടി നല്‍കിയിരിക്കുകയാണ്.

“”രോഹിത്തും ഞാനും നല്ല സുഹൃത്തുക്കളാണ്. എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. അദ്ദേഹം എല്ലായെപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണ്. ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,”” ശ്വേത പറഞ്ഞു.

“”ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്‌നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉള്ളത്. വിവാഹം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത്രമാത്രം,”” ശ്വേത പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍