സൂര്യയെ കുള്ളനെന്ന് വിളിച്ച സണ്‍ മ്യൂസിക് പുലിവാല്‍ പിടിച്ചു, സ്റ്റുഡിയോയ്ക്കു മുന്നില്‍ ആരാധകരുടെ പ്രതിഷേധം

സണ്‍ മ്യൂസിക് ലൈവ് പരിപാടിയില്‍ നടന്‍ സൂര്യയെ കുള്ളനെന്നാക്ഷേപിച്ച സംഭവത്തില്‍ പ്രതിക്ഷേധവുമായി ആരാധകര്‍. സണ്‍ മ്യൂസികിന്റെ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഓഫീസിനു മുന്നില്‍ സൂര്യയുടെ വിവിധ ഫാന്‍സ് ക്ലബ്ബുകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സണ്‍ മ്യൂസികിന്‌റെ ലൈവ് പരിപാടിയില്‍ രണ്ട് വനിതാ അവതാരകര്‍ സൂര്യയെ പരിഹസിച്ചു സംസാരിച്ചത്. നടന്റെ പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ സൂര്യ അമിതാഭിബച്ചനൊപ്പം സ്റ്റൂളിട്ട് നിന്നാല്‍ മാത്രമേ ഉയരം തോന്നിക്കുകയുള്ളുവെന്നും അതോടൊപ്പം തന്നെ അനുഷ്‌കയാണ് നായികയായി വരുന്നതെങ്കില്‍ നടന് ഹീല്‍സ് ഉപയോഗിക്കേണ്ടതായി വരുമെന്നും ആങ്കര്‍മാര്‍ പറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ തമിഴ് സിനിമാരംഗത്തെ പ്രമുഖരായ വിഗ്നേഷ് ശിവന്‍, വിശാല്‍, ഗണനവേല്‍ മുതലായവര്‍ രംഗത്തുവന്നിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍