'എന്നെന്നും എന്റേത്'; കുടുംബചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

കുടുംബചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മക്കളില്‍ ഗോകുല്‍ സുരേഷ് പ്രേക്ഷകര്‍ക്കു പരിചിതനാണ്. പിന്നീടുള്ളവര്‍ മകന്‍ മാധവ് സുരേഷ്, പെണ്മക്കളായ ഭാഗ്യ, ഭാവന എന്നിവരുമാണ്.

കുടുംബാംഗങ്ങളും അവര്‍ക്കൊപ്പം തന്റെ അരുമയായ വളര്‍ത്തുനായ്ക്കളും ചേര്‍ന്നുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്.’എന്നെന്നും എന്റേത്’ എന്നായിരുന്നു ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പ്.

ജോഷി ചിത്രം ‘പാപ്പന്‍’, ജിബു ജേക്കബ് ചിത്രം, മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ പുതിയ പ്രോജക്ടുകള്‍. ഇതില്‍ ‘പാപ്പന്‍’ ആദ്യം തിയറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ