പവന്‍ കല്യാണിന്റെ ഭാര്യ ആകാന്‍ കഴിയില്ല; 'വക്കീല്‍ സാബി'ല്‍ നിന്നും ശ്രുതി ഹസന്‍ പിന്‍മാറി?

പവന്‍ കല്യാണ്‍ നായകനാകുന്ന “വക്കീല്‍ സാബ്” ചിത്രത്തില്‍ നിന്നും നടി ശ്രുതി ഹസന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ചിത്രം “പിങ്ക്”ന്റെ റീമേക്കാണ് വക്കീല്‍ സാബ്. ചിത്രത്തില്‍ പവന്റെ ഭാര്യയുടെ റോളിലേക്കാണ് ശ്രുതിയെ സമീപിച്ചിരുന്നത്. എന്നാല്‍ റീമേക്കില്‍ അഭിനയിക്കുന്നില്ല എന്ന നിലപാടാണ് ശ്രുതിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വേണു ശ്രീരാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മാര്‍ച്ച് 2നാണ് റിലീസ് ചെയ്തത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് പിങ്ക്. ചിത്രത്തിന്റെ തമിഴ് റീമേക്കും കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു.

അജിത്ത് കേന്ദ്ര കഥാപാത്രമായെത്തിയ “നേര്‍കൊണ്ട പാര്‍വ്വൈ” സൂപ്പര്‍ ഹിറ്റായിരുന്നു. വിദ്യാ ബാലന്‍ ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയായി വേഷമിട്ടിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ