ബിഗ് ബിയ്ക്ക് മാത്രമല്ല, അതിന്‍റെ ഒറിജിനല്‍ ഫോര്‍ ബ്രദേഴ്‌സിനും രണ്ടാം ഭാഗം വരുന്നു: ഇത് യാദൃശ്ചികമോ ?

ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിന്റെ പ്ലോട്ട് ഇന്ത്യാവത്ക്കരിച്ചാണ് അമല്‍ നീരദ് ബിഗ് ബി സൃഷ്ടിച്ചതെന്ന ആരോപണം വളരെ ശക്തമായി നിലനില്‍ക്കുന്നു. 2005ലായിരുന്നു ഫോര്‍ ബ്രദേഴ്‌സിന്റെ റിലീസ്. ബിഗ് ബിയുടെ റിലീസ് 2007ലായിരുന്നു.

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബിയ്ക്ക് ബിലാല്‍ എന്ന പേരില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അമല്‍ നീരദ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഫോര്‍ ബ്രദേഴ്‌സിനും രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഫോര്‍ ബ്രദേഴ്‌സിലെ നായകന്മാരില്‍ ഒരാളായിരുന്ന ടൈറിസ് ഗിബ്‌സണ്‍ തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഫോര്‍ ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗത്തിന് പാരാമൗണ്ട് പിക്‌ചേഴ്‌സ് ഔദ്യോഗികമായി സീക്വലിന് പച്ചക്കൊടി നല്‍കി. ഇതൊരു കള്ളമള്ള. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. അത് മാജിക്കലാണ് – ഗിബ്‌സണ്‍ പറഞ്ഞു.

ഗിബ്‌സന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

https://www.facebook.com/tyrese/photos/a.210952398932364.60528.199633956730875/2258881064139477/?type=3
=

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്