കേന്ദ്ര സര്‍ക്കാര്‍ പരസ്യം പോലെ ഒരു ടീസര്‍; വ്യത്യസ്ത അവതരണവുമായി 'സായാഹ്ന വാര്‍ത്തകള്‍'

കാഴ്ച്ചക്കാരില്‍ ചിരി പടര്‍ത്തി സായാഹ്ന വാര്‍ത്തയുടെ രസികന്‍ ടീസര്‍. പതിവ് ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി കേന്ദ്രം സര്‍ക്കാര്‍ പരസ്യം പോലെയാണ് ടീസറിന്റെ അവതരണം. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ് ഗോപി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ശരണ്യ ശര്‍മ്മ, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയവരും. ചിത്രത്തിലുണ്ട്.

ഡി.14 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്  പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം രാഹുല്‍ ബാലചന്ദ്രനും എഡിറ്റിംഗ് അമല്‍ അയ്യപ്പനും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റേതായി മുമ്പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“ഇളയരാജ”യ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഗോകുല്‍ സുരേഷ് ചിത്രമാണ് “സായാഹ്ന വാര്‍ത്തകള്‍”. “കുട്ടിമാമ”യാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം. രണ്ട് താരപുത്രന്മാര്‍ ഒന്നിക്കുന്ന ചിത്രം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്