നാഗചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് വില കൊടുത്ത് വാങ്ങി സാമന്ത

വിവാഹശേഷം നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി നടി സാമന്ത രൂത്ത് പ്രഭു. തമിഴ് നടന്‍ മുരളി മോഹനാണ് ഇക്കാര്യം അറിയിച്ചത്. നാഗ ചൈതന്യ ജീവനാശം എന്ന നിലയില്‍ വീട് സാമന്തയ്ക്ക് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്‍.

വീടും സ്ഥലവും കണ്ടപ്പോള്‍ അതില്‍ ഒരു വീട് സ്വന്തമാക്കാന്‍ നാഗ ചൈതന്യയ്ക്ക് ആഗ്രഹം തോന്നി. പിന്നാലെ തന്നെ സമീപിച്ച് വീട് വാങ്ങുകയായിരുന്നെന്ന് മുരളി മോഹന്‍ പറഞ്ഞു. പിന്നീട് ഈ വീട് വിറ്റ് ഇരുവരും മറ്റൊരു വീട് വാങ്ങി. എന്നാല്‍ പിരിഞ്ഞതിന് ശേഷം സാമന്ത തന്നെ സമീപിച്ച് വീട് തിരികെ നല്‍കണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു.

. ഇരുവരും നല്ല ജോഡികളായിരുന്നു. അവര്‍ വഴക്കിടുന്നത് ഇതുവരെ കണ്ടിട്ടില്ല. ഉച്ചത്തില്‍ പാട്ട് വയ്ക്കുകയോ സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്ന് പാര്‍ട്ടി നടത്തുകയോ ചെയ്യാറില്ല. വളരെശാന്ത സ്വഭാവക്കാരായിരുന്നു ഇരുവരുമെന്നും നടന്‍ പറഞ്ഞു.

2010ല്‍ യെ മായ ചെസാവേ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാവുന്നത്. പിന്നാലെ 2017 ഒക്ടോബറില്‍ വിവാഹിതരായി. നാലാം വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്പ് 2021ല്‍ സംയുക്ത പ്രസ്താവനയിലൂടെ വിവാഹമോചനം അറിയിക്കുകയായിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ