ആദ്യമായി തിയേറ്ററില്‍ പോയി കണ്ട വിജയ്‌യുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം; രശ്മിക മന്ദാനയുടെ മറുപടി വൈറല്‍

ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ച തെലുങ്ക് താരം രശ്മിക മന്ദാനയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിയേറ്ററില്‍ പോയി കണ്ട ആദ്യ സിനിമ ഏതെന്നായിരുന്നു ഒരാരാധകന്റെ ചോദ്യം. ദളപതി ചിത്രം “ഗില്ലി” ആണെന്ന് താരത്തിന്റെ മറുപടി.

“”ഗില്ലി ആണ് ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ട ചിത്രം. എനിക്ക് കൃത്യമായി ഓര്‍മ്മയില്ല, നിങ്ങള്‍ അച്ഛനോട് ചോദിക്കേണ്ടി വരും. അദ്ദേഹം പണ്ട് ഒരു വലിയ സിനിമാ പ്രാന്തന്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒരു നടി ആയപ്പോള്‍, അച്ഛന്‍ സിനിമയൊക്കെ വിട്ടു”” എന്നാണ് രശ്മികയുടെ വാക്കുകള്‍

താനൊരു വിജയ് ആരാധികയാണെന്ന് നേരത്തെയും രശ്മിക വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗില്ലി.

Latest Stories

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം

സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

WTC FINAL: കൂടുതൽ പന്തുകൾ കളിക്കുന്നു, എന്നാലോ റൺസ് തീരെ നേടുന്നുമില്ല, ഓസ്ട്രേലിയൻ താരത്തെ എയറിലാക്കി ആരാധകർ

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുത്; ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

'നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം'; മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു

IND VS ENG: ഇം​ഗ്ലണ്ടിനെതിരെ ആ സൂപ്പർതാരം വേണമായിരുന്നു, അവൻ ഉണ്ടെങ്കിൽ‌ ഇന്ത്യയെ തൊടാൻ കഴിയില്ല, പ്രിയപ്പെട്ട കളിക്കാരനെ കുറിച്ച് ​ഗാം​ഗുലി

‘ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല, നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ'; പിന്നിൽ ബിജെപിയെന്ന് ഹിമവൽ ഭദ്രാനന്ദ

സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍