'മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്'; കിടിലന്‍ മറുപടിയുമായി രചന നാരായണന്‍ കുട്ടി

രചന നാരായണന്‍കുട്ടി കേന്ദ്ര കഥാപാത്രമായെത്തിയ “വഴുതന” എന്ന ഹ്രസ്വചിത്രമാണ് സൈബറിടങ്ങളില്‍ ചര്‍ച്ചയാവുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ടീസര്‍ കണ്ട് നടന്‍ മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചെന്ന സന്തോഷമാണ് രചന പങ്കുവക്കുന്നത്.

“”ടിനിച്ചേട്ടനാണ് ആദ്യം വിളിച്ചത്, എന്നിട്ട് ഫോണ്‍ ലാലേട്ടന് കൊടുത്തു. ചിത്രം എന്തായാലും കാണുന്നുണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞു”” എന്നാണ് നടി പറയുന്നത്. ചിത്രത്തെ കുറിച്ചും താരം പറയുന്നുണ്ട്. ശ്യാം വര്‍ക്കലയുടെ ഒരുക്കിയ ചിത്രത്തിന്റെ സ്‌ക്രിപ്റ്റാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് രചന പറയുന്നത്.

“”റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ അലക്സ്. നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖമുണ്ട്. ദ്വയാര്‍ത്ഥപരമായ രീതിയിലുള്ള ചിന്തകളുണ്ട്. എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെ കുറിച്ചാണ് ആദ്യം ചിന്തിക്കുക. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോള്‍ തോന്നും. ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്”” എന്നാണ് രചന ചിത്രത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ