പ്രായത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ല, അതിനെ സന്തോഷത്തോടെ അംഗീകരിക്കുക; പൂർണിമ ഇന്ദ്രജിത്ത്

പ്രായത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലെലോ, അതിനെ സന്തോഷത്തോടെ അം​ഗികരിക്കണമെന്ന് പൂർണിമ ഇന്ദ്രജിത്ത്. തുറമുഖം എന്ന ചിത്രത്തിൽ നായകന്റെ പ്രായമായ അമ്മയായാണ് നടി ആഭിനയിക്കുന്നത്. ആ വേഷത്തിൽ കണ്ടപ്പോൽ മക്കളുടെ പ്രതികരണം എങ്ങനെയായിരുന്നെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് പൂർണിമ ഈക്കാര്യം പറഞ്ഞത്.

പ്രായം മുൻപോട്ടു പോകും അതിനെ സന്തോഷത്തോടെ അംഗികരിക്കണമെന്നാണ് പൂർണിമയുടെ വാദം. ചിത്രീകരണത്തിന്റെ സമയത്ത് വീട്ടിൽ ട്രയൽ നടത്തേണ്ടി വന്നിരുന്നു ആ സമയത്ത് മക്കളുടെ കണ്ണിലെ കൗതുകവും അമ്മേ എന്ന വിളിയിലും ഒക്കെ എല്ലാമുണ്ടായിരുന്നു എന്നും നടി പറഞ്ഞു.

അച്ഛൻ ചെയ്യുന്നത് അവർക്ക് സ്ഥീരം കാഴ്ച്ചയാണങ്കിലും അമ്മ ചെയ്യുന്നത് അവരെ സംബന്ധിച്ച് പുതിയ കാഴ്ച്ചയായിരുന്നെന്നും പൂർണിമ പറഞ്ഞു. അമ്മമാർ എന്നും മക്കൾക്ക് അത്ഭുതമാണന്നും പൂർണിമ പറഞ്ഞു.

പ്രായം കൂടുന്നതനുസരിച്ച് പുതിയ രീതികൾ ട്രെെയ്യ് ചെയ്യുന്ന ചുരുക്കും ചില നായികമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. അഭിനയ രം​ഗത്ത് അത്ര സജീമല്ലാത്ത താരം ടെലിവിഷൻ അവതാരക, ബിസിനസ്സ് എന്നീ നിലകളിൽ സജീവ സാന്നിധ്യമാണ്.

Latest Stories

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും