ലാലേട്ടാ മണിയാണ്, അന്നത്തെ പച്ചപ്പുല്‍ച്ചാടി: മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തി 'ഫോട്ടോഗ്രാഫര്‍' താരം

മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വ്യക്തമാക്കി നടന്‍ മണി. 2006-ല്‍ പുറത്തിറങ്ങിയ “ഫോട്ടോഗ്രാഫര്‍” എന്ന ചിത്രത്തില്‍ ബാലതാരമായാണ് മണി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രം പുറത്തിറങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹമാണ് മണി ഒരു അഭിമുഖത്തിനിടെ പങ്ക് വച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫറിന്റെ സമയത്ത് താന്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചിരുന്നതായും മണി പറയുന്നുണ്ട്. മോഹന്‍ലാല്‍ തനിക്ക് വേണ്ടി കാത്തിരുന്നതായും ഒരുപാട് കുരുത്തക്കേടുകള്‍ അന്ന് കാണിച്ചതായും മണി പറഞ്ഞു.

മോഹന്‍ലാലിനെ വീണ്ടും കാണണമെന്ന ആഗ്രഹം പലരോടും പറയുമായിരുന്നു. ശ്രമിക്കാമെന്നായിരുന്നു മറുപടി. ഉടലാഴത്തിന്റെ പ്രൊഡ്യൂസര്‍ സജീഷേട്ടന്റെ സുഹൃത്തിനെ വിളിച്ച് ലാലേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നതായും മണി പറയുന്നു. നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ “ഉടലാഴം” ആണ് മണിയുടെ പുതിയ ചിത്രം.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല