ഒ.ടി.ടി അശ്ലീല സീരിസ്: എതിര്‍പ്പിനിടയിലും ടീസര്‍ പുറത്തുവിട്ടു

തന്നെ ഭീഷണിപ്പെടുത്തി അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ് പരാതി നല്‍കിയതിന് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹനവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചു എന്നാണ് യുവാവ് പരാതി നല്‍കിയത്.

വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് വനിതാ സംവിധായകയ്ക്കും ഒരു ഒ.ടി.ടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയത്. മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരുന്നത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

അടുത്ത ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും താനിപ്പോള്‍ മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറഞ്ഞിട്ടുണ്ട്.

Latest Stories

രണ്ടു ദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകൾ അടയ്ക്കും; വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ

നേമം വോട്ടർമാരുടെ അപ്രതീക്ഷിത വർധന: കണക്കുകളുടെ പിന്നിലെ ചോദ്യങ്ങൾ

'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ

മണിപ്പൂരിൽ ബോംബ് സ്ഫോടനം; അഞ്ച് വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികൾ കൊല്ലപ്പെട്ടു

കല്യാണം നടത്തിയതിന്റെ ഫീസ് നൽകിയില്ല, നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ; രണ്ട് വിരലുകൾ അറ്റു

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ആരോഗ്യനില ഗുരുതരം, തീരുമാനങ്ങൾ എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് റിപ്പോർട്ട്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെയാകാം'; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ലിഫ്റ്റ് ചോദിച്ച് കയറി, ബൈക്കിലേക്ക് ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം

നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസം; ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരം : രാജീവ് ചന്ദ്രശേഖര്‍