വിശാലിനോട് മാപ്പ് പറയില്ല പക്ഷേ എനിക്കവനെ മിസ് ചെയ്യുന്നു: മിഷ്കിൻ

തുപ്പറിവാളൻ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടൻ വിശാലിനോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് സംവിധായകൻ മിഷ്കിൻ. എന്നാൽ വിശാലിന്റെ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

മാപ്പ് പറയാൻ ഞാൻ തയ്യാറല്ല, വിശാലും അങ്ങനെ തന്നെ ആയിരിക്കും. എന്നാൽ എനിക്കവനെ വല്ലാതെ മിസ് ചെയ്യുന്നു. ഞാൻ വിശാലിനെ വല്ലാതെ സ്നേഹിക്കുന്നു. ഞങ്ങൾക്കിടയിലെ വഴക്ക് അങ്ങനെ തന്നെ നിൽക്കുന്നു. വിശാൽ മുൻകോപിയും എടുത്തുചാട്ടക്കാരനുമാണ്. ഉദാഹരണത്തിന് വിശ്വസ്തരായവർ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് അവനോട് ചാടാൻ പറയുകയാണെങ്കിൽ അവൻ സംശയിച്ചു നിൽക്കില്ല. എവിടെ നിന്നാണ് ചാടേണ്ടത് എന്ന് മാത്രം ചോദിക്കും- മിഷ്കിൻ പറഞ്ഞു.

“തുപ്പറിവാളൻ 2” വിന്റെ നിർമാതാവ് കൂടിയാണ് വിശാൽ. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് മിഷ്കിൻ പുറത്ത് പോയത്. സിനിമ പൂർത്തിയാക്കാനുള്ള പണം നിർമാതാവിന്റെ പക്കൽ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്കിൻ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വ്യക്തമാക്കി വിശാലും രം​ഗത്ത് വന്നു.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം