കുഞ്ഞുമറിയത്തോട് കളി പറഞ്ഞ് മോഹന്‍ലാല്‍; മമ്മൂട്ടിയുടെ വീട്ടിലെത്തി താരം, ചിത്രങ്ങള്‍

മമ്മൂട്ടിയുടെ വസതിയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖറിനും അമാലിനും കുഞ്ഞ് മറിയത്തിനുമൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. കടവന്ത്രയിലെ മമ്മൂട്ടിയുടെ വീട്ടിലാണ് മോഹന്‍ലാല്‍ സന്ദര്‍ശനത്തിന് എത്തിയത്.

ആഴ്ചകള്‍ക്ക് മുമ്പുള്ള ചിത്രമാണ് മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. നേരത്തെ ഇച്ചാക്കയ്‌ക്കൊപ്പം എന്ന കാപ്ഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അന്ന് എടുത്തതാണ് ഈ ചിത്രവും.

ഫോട്ടോയ്ക്ക് പോസ് ചെയ്യൂ എന്ന പറയുന്ന പോലെ മുന്നിലേക്ക് ചൂണ്ടിക്കാണിക്കുന്ന മോഹന്‍ലാലിനെയും കൗതുകത്തോടെ താരത്തെ നോക്കുന്ന മറിയത്തെയും ചിത്രത്തില്‍ കാണാം. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

May be an image of 4 people, beard and people standing

അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആറാട്ട് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ആറാട്ട് ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും.

Latest Stories

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ