വിജയ് പണം നൽകി   അശ്ലീല പരാമർശങ്ങൾ നടത്തുന്നു; ആരോപണവുമായി മീര മിഥുൻ

നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് ആരോപിച്ച്  ബിഗ് ബോസ് താരം മീര മിഥുൻ രംഗത്തെത്തിയിരുന്നു. തൃഷ തന്റെ വേഷങ്ങൾ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മീരയ്ക്കെതിരെ തൃഷയുടെ ആരാധകർ രൂക്ഷവിമർശനവുമായെത്തി.

ഇപ്പോഴിതാ നടൻ വിജയ്ക്കെതിരേ  രം​ഗത്ത് വന്നിരിക്കുകയാണ് മീര. വിജയിന്റെയും അദ്ദേഹത്തിന്റെ ആരാധകന്റെയും ചിത്രം പങ്കുവെച്ചാണ് മീരയുടെ പുതിയ ട്വീറ്റ്.

വിജയ് ഫാൻസ് ക്ലബിന്റെ തലവനായ ഇയാൾക്ക് വിജയ് പണം നൽകി ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും ഇവർ ആരോപിച്ചിക്കുന്നു.

സാധാരണ പോലെ മീരയുടെ ട്വീറ്റിന് താഴെ വിമർശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. പ്രശസ്തയാകാൻ  ഹീനമായ വഴികൾ തേടരുതെന്നും വിജയ് ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ആരാധകരുടെ  അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്