നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ കവര്‍ച്ച, നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍കവര്‍ച്ച. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ഈ വീട്ടിലാണ് കഴിയുന്നത്. മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ വേഷമിട്ട പാര്‍വതി നായര്‍ മോഡലിങ് രംഗത്തും തിളങ്ങിയിരുന്നു.

കന്നഡ സിനിമയില്‍ ് പുരസ്‌കാരം ലഭിച്ച നടി കൂടിയാണ് പാര്‍വതി നായര്‍. ലക്ഷങ്ങളുടെ വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. നടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് പാര്‍വതി നായരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. നുങ്കമ്പാക്കത്തിനടുത്ത സെറ്റര്‍ലിങ് റോഡിലാണ് നടിയുടെ വീട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ചെന്നൈയിലെ ഈ വീട്ടിലാണ് താമസം. നടിയുടെ പരാതിയില്‍ നുങ്കമ്പാക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം നടി അറിയുന്നത്.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം