മാണി സി. കാപ്പന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മിസ്റ്റര്‍ ഹാക്കര്‍ അണിയറയില്‍

നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.നിര്‍മ്മാതാവും സംവിധായകനും എം.എല്‍.എയുമായ മാണി സി കാപ്പന്‍ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു .

സുപ്രധാന വേഷമാണ് ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍ അവതരിപ്പിക്കുന്നത്. ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, ഷാജി നവോദയ, തോമസ് റോയ്, ഷാന്‍ വടകര, എം.എ. നിഷാദ്, സാജന്‍ സൂര്യ, അലി റഹ്‌മാന്‍, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണന്‍ സാഗര്‍, ടോണി ആന്റണി, പ്രശാന്ത് കാഞ്ഞിരമറ്റം

ബിജു, മനോജ്, ശാഹുല്‍, സന്തോഷ്, അഗസ്റ്റിന്‍, പ്രതീഷ്, ഷാജി വര്‍ഗീസ്, ഷക്കീര്‍, ഷമീര്‍ കൊച്ചി, ചന്ദ്രന്‍ തൃശ്ശൂര്‍, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനില്‍ അര്‍ത്തുങ്കല്‍, ഡോ. അലക്‌സ്, അല്‍മാസ് മോട്ടിവാല, അക്ഷര, അര്‍ച്ചന, രാജിനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, സൂര്യ എന്നിവരാണ് താരങ്ങള്‍. ഛായാഗ്രഹണം: അഷറഫ് പാലാഴി

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു