'അവസാനം..മറ്റൊന്നിന്റെ ആരംഭമാണ്' ഖുറേഷി അബ്റാം അവതരിച്ചു; ലൂസിഫര്‍ 2 വരുന്നു?

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ  അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെ ഈ സന്ദേഹങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്‌ലുക്ക് ആണ് പൃഥ്വിരാജ് അവസാനപോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം…ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും. നേരത്ത സിനിമയുടേതായി 30 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു.

ഖുറേഷി അബ്‌റാമിന്റെ പോസ്റ്ററിനു താഴെ നിറയുന്ന കമന്റുകളില്‍ നിന്ന് ലൂസിഫര്‍ 2 ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകരെന്ന് കാണാം.. പൃഥ്വിരാജും കഴിഞ്ഞ ദിവസങ്ങളിലായി ഇതുസംബന്ധിച്ച ചില സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ