ഞാന്‍ ചായ കുടിക്കാന്‍ പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്; നഗ്നരംഗങ്ങളെ കുറിച്ച് നടി

താനിത് വരെ സിനിമയില്‍ നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്റ നൈറ്റ്ലി. അത്തരം രംഗങ്ങളില്‍ ബോഡി ഡബിള്‍ ചെയ്യുകയായിരുന്നു. “ആഫ്റ്റര്‍മാത്” എന്ന പുതിയ ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും നടി പറഞ്ഞു.

“”സിനിമയില്‍ ഇതു വരെ നഗ്നയായി അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തില്‍ ( ദ് ആഫ്റ്റര്‍ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്സ് സീനുകളുടെ കാര്യത്തില്‍ ഫൈനല്‍ അപ്രൂവല്‍ നല്‍കിയത്. എന്റെ ക്ലോസില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.”” കെയ്റ പറയുന്നു. ഞാന്‍ ചായ കുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.”. കെയ്റ കൂട്ടിച്ചേര്‍ത്തു.

കെയ്റ “പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍” എന്ന ചലച്ചിത്ര പരമ്പരയിലെ എലിസബത്ത് സ്വാന്‍ എന്ന കഥാപാത്രത്തെ അഭിനയിച്ചതോടു കൂടിയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ഹോളിവുഡില്‍ ഏറ്റവും കൂടതല്‍ പ്രതിഫലം വാങ്ങുന്ന ഒരു നടിമാരിലൊരാളാണ് ഇവര്‍.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍