ബോളിവുഡില്‍ ടാലന്റ് ആവശ്യമില്ല: അധികാര രാഷ്ട്രീയം കളിക്കുന്നവർ ചേർന്ന് മാഫിയ ഉണ്ടാക്കുന്നു ;കങ്കണ റണാവത്ത്

ബോളിവുഡില്‍ ടാലന്റിന് പ്രാധാന്യമില്ലെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനായി താന്‍ കഠിനമായി അധ്വാനിച്ചിട്ടുണ്ട്. സിനിമാ നിര്‍മ്മാണം മുതല്‍ സ്‌ക്രിപ്റ്റ് റൈറ്റിംഗ് വരെ പഠിച്ചെന്നും അന്ന് ടാലന്റാണ് എല്ലാം എന്ന് താന്‍ കരുതിയിരുന്നതായും താരം പറയുന്നു.

പിന്നീടാണ് ഈ ഇന്‍ഡസ്ട്രിയില്‍ ടാലന്റ് ആവശ്യമില്ലെന്ന് മനസിലാക്കുന്നതെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറയുന്നത്. അധികാര രാഷ്ട്രീയം കളിക്കുന്നവര്‍ പുതിയ ബന്ധങ്ങളുണ്ടാക്കി മാഫിയ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് താരം പറയുന്നു.

റസ്‌നീഷ് റാഷി സംവിധാനം ചെയ്യുന്ന ധാക്കഡ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം എത്തുന്നത്. ചിത്രം 2020ല്‍ തീയേറ്ററുകളിലേക്കെത്തും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍