പ്രതിസന്ധി ഘട്ടത്തിൽ തിയേറ്റർ ഉടമകളെ കൈവിടുന്ന പ്രശ്നമില്ല, ഷെയിൻ നിഗം സിനിമ ഓൺലൈൻ റിലീസിങ്ങിനില്ലെന്ന്  ജോബി ജോർജ്

ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ എകദേശം  പൂർത്തിയായിരിക്കുകയാണ്. ഡബ്ബിംഗ് ജോലികളും അവസാന മിനുക്ക് പണികളും നടക്കുകയാണ്.

ഇതിനിടെ ഓൺലൈൻ റിലീസിങ്ങിനായി കമ്പനികൾ നിർമ്മാതാവ് ജോബി ജോർജിനെ സമീപിച്ചിരുന്നു. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ തിയേറ്റർ ഉടമകളെ കൈവിടുന്ന പ്രശ്നമില്ലെന്നാണ് നിർമ്മാതാവ് ജോബി ജോർജിന്റെ നിലപാട്.

ഷൈലോക്ക് ഉൾപ്പടെയുള്ള തന്റെ സിനിമകളെ തിയേറ്ററുകൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അതിനാൽ തിയേറ്ററുകളിൽ തന്നെ വെയിൽ റിലീസ് ചെയ്യും. അതിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും താൻ തയ്യാറാണെന്ന് ജോബി ജോർജ് ന്യൂസ് 18-നുമായുളള അഭിമുഖത്തിൽ പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ