ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ വെച്ച് അവര്‍ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയി; തുറന്നുപറഞ്ഞ് ഇന്നസെന്റ്

ഇന്നസെന്റ് സ്ഥിരം ധരിക്കുന്നത് ജുബ്ബയും മുണ്ടുമാണ്. പലരും എന്തുകൊണ്ടാണ് ഈ വേഷം ധരിക്കുന്നതെന്ന് നടനോട് ചോദിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നര്‍മ്മം നിറഞ്ഞ കഥയിലൂടെ ഇന്നസെന്റ് ഇപ്പോള്‍.

‘ഒരിക്കല്‍ ജയറാം പെരുമ്പാവൂരില്‍ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തി. അന്നത്തെ തിക്കിലും തിരക്കിലും ആരോ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയി. അന്ന് ജുബ്ബയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.’

‘അതുകൊണ്ട് വലിയ നാണക്കേട് സംഭവിച്ചില്ല. അതിന് ശേഷം എനിക്കും തോന്നി ഇറക്കത്തിലുള്ള ജുബ്ബ എപ്പോഴും നല്ലതാണെന്ന്. മുണ്ട് അഴിഞ്ഞ് പോയാലും ജുബ്ബയുണ്ടാകുമല്ലോ. പ്രമുഖരായവരെല്ലാം ഈ രീതി അനുകരിക്കുന്നത് നന്നാവും’ ഇന്നസെന്റ് പറഞ്ഞു.

Latest Stories

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം