കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, എങ്കിലും നിരാശനാണ്; 'ബിഗിലി'നെ കുറിച്ച് ഐ എം വിജയന്‍

വിജയ്-അറ്റ്‌ലി കൂട്ടുകെട്ടിലെത്തിയ “ബിഗിലി”ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയ്‌ക്കൊപ്പം ബിഗിലില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍.

തന്റെ കരിയറിലെ ഏറ്റവും മികച്ചതും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ബിഗിലെന്ന് ഐ എം വിജയന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് താരത്തിന് ഒരു നിരാശ കൂടിയുണ്ട്. ഫുട്‌ബോള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ താന്‍ ഫുട്‌ബോള്‍ കളിക്കുന്ന ഒരു രംഗം പോലുമില്ലെന്ന നിരാശയാണ് താരത്തിന്.

വിജയ് അച്ഛനും മകനും ആയി എത്തുന്ന ബിഗിലില്‍ വില്ലന്‍ വേഷത്തിലാണ് ഐ എം വിജയന്‍ എത്തുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ താന്‍ അഭിനയിച്ച ഫുട്‌ബോള്‍ പ്രമേയം ആയുള്ള ചിത്രം റിലീസ് ആയതിലും ഏറെ സന്തോഷവാനാണ് ഐ എം വിജയന്‍.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ