എനിക്ക് ഒരു വേഷം തരൂ എന്ന് പറയാൻ അദ്ദേഹം എന്റെ സഹോദരനല്ല; ഓഡിഷനുകളിലൂടെ കരിയർ കെട്ടിപ്പടുക്കാനാണ് താത്പര്യം : ദർശീൽ സഫാരി

2007-ൽ ആമിർ ഖാനൊപ്പം ‘താരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടനാണ് ദർശീൽ സഫാരി. സിനിമാ മേഖലയിൽ തന്റേതായ വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ. ഇപ്പോഴിതാ എന്തുകൊണ്ടാണ് ആമിറിനെ അവസരങ്ങൾക്കായി സമീപിക്കാത്തതെന്ന് പറയുകയാണ് താരം.

എന്തുകൊണ്ടാണ് ആമിറുമായി വീണ്ടും ഒന്നിക്കാത്തതെതെന്നും സഹായത്തിനായി സമീപിക്കാത്തതെന്നും എന്ന് ആരാധകർ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്ക കാര്യമാണെന്നും ദർഷീൽ പറഞ്ഞു.

‘ആമിറിനോട് ജോലി ചോദിക്കാത്തതിൽ ആളുകൾ അസ്വസ്ഥരാണ്. പക്ഷേ എനിക്ക് ആ കാര്യം ചെയ്യാൻ വളരെയധികം ലജ്ജയാണ്. ‘ദയവായി എനിക്ക് ഒരു സ്ക്രിപ്റ്റ് തരൂ’ എന്ന് പറയാൻ അദ്ദേഹം എന്റെ സഹോദരനല്ല. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു സന്ദേശം പോലെ അദ്ദേഹത്തിന് ആശംസകൾ അയയ്ക്കുക എന്നതാണ് എന്റെ വഴി’  ദർശീൽ പറയുന്നു.

‘ഓഡിഷനുകളും സ്ക്രീൻ ടെസ്റ്റുകളും എനിക്ക് ഒരു വേഷം ചെയ്യാൻ കഴിയുമോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ ഞാൻ അതിൽ യോജിക്കുന്നുണ്ടോ എന്ന് നിർമ്മാതാക്കളെയും സംവിധായകരെയും മനസ്സിലാക്കാൻ സഹായിക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ വേഷങ്ങൾ നേടുക എന്നതാണ് തന്റെ ഇഷ്ടമെന്നും ദർഷീൽ പറഞ്ഞു.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു