ഫഹദിന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിക്കുന്നു മണിരത്‌നം സിനിമയിലൂടെ

വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ സജീവമാകുന്നു.  അടുത്തിടെ ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം വളരെ പ്രധാനപ്പെട്ട വേഷം ഫഹദിനെ തേടിയെത്തിയിരുന്നു. അതിനു പിന്നാലെ   സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഫഹദ് അഭിനയിക്കാനൊരുങ്ങുന്നു. ചിത്രത്തില്‍  ഗുണ്ടയുടെ വേഷമാണ് താരത്തിന്.

പുതിയ സിനിമയില്‍ വമ്പന്‍ താരനിര തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിനൊപ്പം ഗുണ്ടാ സഹോദരങ്ങളായി ചിമ്പുവും അരവിന്ദ് സാമിയും എത്തുന്നുണ്ട്. ജ്യോതികയും ഐശ്വര്യ രാജേഷും നായികമാരായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുമുണ്ട്. വിജയ് അതിഥി വേഷത്തിലാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും മുഴുനീള പോലീസ് കഥാപാത്രമാണ് താരത്തിനുള്ളത്.

ഏ ആര്‍ റഹ്മാനാണ് സംഗീതം. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത കാലത്തിറങ്ങിയ മണിരത്‌നം ചിത്രം കാട്ര് വെളിയിതെയ്ക്ക് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചിരുന്നില്ല.

Latest Stories

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ