ചാലഞ്ച് ഏറ്റെടുക്കൂ, സംഭാവന ചെയ്യൂ; താരങ്ങളോട് ആഷിക് അബുവും റിമ കല്ലിങ്കലും

പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ താരങ്ങളെ ചാലഞ്ച് ചെയ്ത് സംവിധായകന്‍ ആഷിക് അബുവും റിമാ കല്ലിങ്കലും. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നീ താരങ്ങളെയാണ് ആഷിക് അബു ചാലഞ്ച് ചെയ്തിരിക്കുന്നത്.

പാര്‍വ്വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, നകുല്‍ മെഹ്ത, ദിവ്യ ഗോപിനാഥ്, ജിജോ കുര്യാക്കോസ് എന്നിവരെയാണ് റിമ കല്ലിങ്കല്‍ ചലഞ്ച് ചെയ്തിരിക്കുന്നത്. നേരത്തെ സംഗീത സംവിധായകന്‍ ബിജിപാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചാലഞ്ച് ഏറ്റെടുത്താണ് ആഷിക് അബുവും റിമയും മറ്റ് താരങ്ങളെ ചാലഞ്ച് ചെയ്തിരിക്കുന്നത്.

“പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് കണക്കൊന്നുമില്ല” എന്ന് പറഞ്ഞ് സംഭാവന ചെയ്യാനായി ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരെ ടാഗ് ചെയ്ത് ബിജിപാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്.

Latest Stories

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ

പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

ഒരാള്‍ വില്ലന്‍, മറ്റേയാള്‍ നായകന്‍.. മമ്മൂട്ടി-പൃഥ്വി കോമ്പോ വരുന്നു; പടം ഉടന്‍ ആരംഭിക്കും

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

ബുംറക്ക് ഇനി പുതിയ റോൾ , മുംബൈ ഇന്ത്യൻസ് രീതികൾ മാറ്റുന്നു; വീഡിയോ വൈറൽ