ഭാവനയുടെ കല്യാണത്തില്‍ 'ബാഹുബലി' കമ്മലുമായി സംയുക്ത

ഭാവനയുടെ കല്യാണ ചടങ്ങില്‍ പല അതിഥികള്‍ വന്നെങ്കിലും ഏറ്റവും അധികം നോട്ടം കിട്ടിയത് നടി സംയുക്ത വര്‍മ്മയ്ക്കാണ്. ബാഹുബലിയില്‍ ദേവസേന ഉപയോഗിച്ച തരത്തിലുള്ള കമ്മല്‍ അണിഞ്ഞാണ് സംയുക്ത എത്തിയത്.

ബാഹുബലി റിലീസായത് കഴിഞ്ഞ വര്‍ഷമാണെങ്കിലും ആളുകളുടെ മനസ്സില്‍നിന്ന് ഇതുവരെ അതിലെ രംഗങ്ങളും സ്‌റ്റൈലുമൊന്നും വിട്ടുമാറിയിട്ടില്ല. പരമ്പരാഗത ശൈലിയില്‍ ഡിസൈന്‍ ചെയ്ത കമ്മലാണിത്. അഞ്ച് ലയറുകളിലായുള്ള കമ്മല്‍ മുടിക്ക് പുറകിലൂടെയായി ബന്ധിപ്പിച്ചിട്ടുമുണ്ട്. കമ്മല്‍ കൊണ്ട് തന്നെ മുടിയും അലങ്കരിക്കാന്‍ ഇതിലൂടെ സാധിച്ചു. ഭര്‍ത്താവും നടനുമായ ബിജു മേനോന്‍ മകന്‍ എന്നിവര്‍ക്കൊപ്പമാണ് സംയുക്ത വിവാഹത്തിന് എത്തിയത്. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍കൂടിയാണ് സംയുക്ത.

ഭാവനയെ അണിയിച്ചൊരുക്കിയതില്‍ ദീപിക പദുക്കോണ്‍ ചിത്രം പത്മാവത് സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയിലറിലും പോസ്റ്ററിലും മറ്റും കാണുന്ന തരത്തിലുള്ള ഡിസൈനിലാണ് ഭാവനയെ അണിയിച്ചൊരുക്കിയത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്