ഇത് ഒരുപാട് ഷോപ്പുകളുടെ ചുമരിലും പോസ്റ്ററുകളിലും കണ്ടിട്ടുണ്ട്; ചിത്രം പങ്കുവെച്ച് ബാബു ആന്റണി

നടൻ  ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു ചിത്രം വെെറലാകുകയാണ്. തന്റെ പഴയ സിനിമ  പാളയത്തിൽ നിന്നുള്ള ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

സഹതാരം  പോയതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ പാളയത്തില്‍ നിന്നുമുള്ള ചിത്രമാണിത്.

പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരികെ വന്നതോടെ ചിത്രീകരണം വീണ്ടും ആരംഭിച്ചെങ്കിലും എനിക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല”” ബാബു ആന്റണി പറയുന്നു.

ഈ ചിത്രം താന്‍ ഒരുപാട് ഷോപ്പുകളുടെ ചുമരിലും പോസ്റ്ററുകളിലും കണ്ടിട്ടുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചിത്രം അയച്ചു തന്ന ആരാധകരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണിയുടെ പോസ്റ്റ് വെെറലായി മാറിയിരിക്കുകയാണ്.

https://www.facebook.com/155583181302425/posts/1420047634855967/

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്