ഇത് എന്റെ കരിയര്‍ നശിപ്പിച്ച സിനിമ, ഡാര്‍ക് നൈറ്റിന് മികച്ച സ്ഥാനം നല്‍കാമായിരുന്നു; ഗ്യാങ്‌സ് ഓഫ് വസൈപ്പൂരിന്റെ നേട്ടത്തില്‍ അനുരാഗ് കശ്യപ്

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊ ണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ ലിസ്റ്റില്‍ അനുരാഗ് കശ്യപ് സിനിമയായ ഗ്യാങ്‌സ് ഓഫ് വസൈപ്പൂരും ഇടം നേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമകളുടെ യശ്ശസുയര്‍ത്തിയ ഈ നേട്ടത്തില്‍ പക്ഷേ സംവിധായകന്‍ അത്ര സന്തോഷവാനല്ല.

പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ഡാര്‍ക് നൈറ്റ് അതിലും മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സിനിമ തന്റെ സംവിധാനമെന്ന കരിയറിനെ തകര്‍ത്തുകളഞ്ഞുവെന്ന് പല വേദികളില്‍ അനുരാഗ് ആരോപിച്ചിട്ടുണ്ട്. ഗ്യാങ്‌സ് ഓഫ് വസൈപ്പൂരിന്റെ നിലവാരത്തില്‍ ആളുകള്‍ തന്റെ മറ്റു ചിത്രങ്ങളെയും കണ്ടു തുടങ്ങിയെന്നും അത് തന്നെ തളര്‍ത്തിയെന്നുമാണ് അനുരാഗ് പറയുന്നത്.

https://www.instagram.com/p/B2XzwEJhWti/?utm_source=ig_embed

Latest Stories

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍