'ലോക്ഡൗണ്‍': ഐഫോണില്‍ ഷൂട്ട് ചെയ്ത ഷോര്‍ട്ട് ഫിലിമുമായി ആന്‍ഡ്രിയ ജെര്‍മിയ

കോവിഡ് പ്രതിസന്ധി ലോകമെമ്പാടും തുടരവെ രാജ്യത്ത് ലോക്ഡൗണ്‍ നീളാനാണ് സാദ്ധ്യത. ഇതിനിടെ ഐഫോണില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുമായി ആന്‍ഡ്രിയ ജെര്‍മിയ. നടന്‍ ആദവ് കണ്ണദാസന്‍ സംവിധാനം ചെയ്യുന്ന “ലോക്ഡൗണ്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

കൊറോണയെ കുറിച്ചുള്ള പത്രക്കട്ടിങ്ങുകളുടെ ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. ലോക്ഡൗണ്‍ കാലത്തെ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ കുറിച്ചാണ് ഷോര്‍ട്ട് ഫിലിം എന്നാണ് ആദവ് ദ ഹിന്ദുവിനോട് പറഞ്ഞത്.

തങ്ങളെല്ലാവരും വീട്ടിലാണ് വീഡിയോ കോളിലൂടെ ഏകോപിപ്പിച്ചാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചതെന്നും ആദവ് വ്യക്തമാക്കി. നിതിന്‍ രാം ആണ് ഐഫോണില്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. കാര്‍ത്തിക് എഡിറ്റ് ചെയ്ത്, ശിവയാണ് സൗണ്ട് ഇഫക്ട്‌സ് നല്‍കിയിരിക്കുന്നത്. ചിത്രം ബുധനാഴ്ച റിലീസ് ചെയ്യും.

https://www.instagram.com/p/B_e6FpUJDLd/

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല