കോവിഡ് ; നടികര്‍ സംഘം അംഗങ്ങള്‍ക്ക് കൈത്താങ്ങായി ശിവകാര്‍ത്തികേയനും ഐശ്വര്യ രാജേഷും

തമിഴ് നാട്ടിൽ  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന്‍ ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും.  ആര്‍ കെ സെല്‍വമണി, നടികര്‍ സംഘത്തിലെ പൂച്ചി മുരുകന്‍ എന്നിവര്‍  അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍  നടി നടന്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ജോലി ഇല്ലാതെ പ്രതിസന്ധിയിലായവരെയാണ് സംഘടന സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപയാണ് ശിവകാര്‍ത്തികേയന്‍ സംഭാവന ചെയ്തത്. ഐശ്വര്യ അമ്പതിനായിരും രൂപയും നല്‍കി. ഇവര്‍ക്ക് പുറമെ നടി ലത(25,000), നടന്‍ വിഗ്നേഷ് (10,000) എന്നിവരും സംഭാവന ചെയ്തു.

സംഘടന അംഗമായ പൂച്ചി മുരുകന്‍ 300 അംഗങ്ങള്‍ക്ക് അരി, പച്ചക്കറി മുതലായ ആവശ്യ സാധനങ്ങള്‍ നല്‍കി. കൂടാതെ 200 നടീ നടന്‍മാര്‍ക്ക് നടി ജയചിത്രയും വേണ്ട സാധനങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നു.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു