ഇത് കോവിഡ് പോരാളിയല്ല, ഞാനാണ്: സംസ്‌കൃതി ഷേണായ് പറയുന്നു

കോവിഡിന് എതിരെ പോരാടി മരിച്ച ഡോക്ടര്‍ വിധി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തന്റെതാണെന്ന് നടി സംസ്‌കൃതി ഷേണായ്. വിധിയെ തനിക്ക് അറിയില്ലെന്നും, ഇത് തന്റെ ചിത്രമാണെന്നുമാണ് ഫോട്ടോ പങ്കുവെച്ച് സംസ്‌കൃതി കുറിച്ചിരിക്കുന്നത്.

“”പ്രിയ സുഹൃത്തുക്കളേ, ഇത് ഞാനാണ് സംസ്‌കൃതി സാമി, 22 വയസ്, കൊച്ചി. കോവിഡിന് കീഴടങ്ങിയ പോരാളി ഗുജറാത്തിലെ ഡോ. വിധിയുടെ ഫോട്ടോയാണ് ഇതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഇത് വൈറലാണ്.””

“”ഡോ. വിധിയെ കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണയെ തുടര്‍ന്ന് മരിച്ചെങ്കില്‍ എന്റെ പ്രണാമം. എന്നാല്‍ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം”” എന്നാണ് സംസ്‌കൃതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/SamskruthyShenoy/posts/3278700958878877

2013-ല്‍ റിലീസ് ചെയ്ത മൈ ഫാന്‍ രാമു എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ താരമാണ് സംസ്‌കൃതി. വേഗം സിനിമയില്‍ നായികയായെത്തിയ താരം അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Latest Stories

ജയിച്ചു എണ്ണയുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനയിപ്പിക്കുമായ്; മോശം ഇന്നിങ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ