ദളപതിയുടെ മകന്റെ നായികയാകണം; ജെയ്‌സണ്‍ സഞ്ജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി യുവനടി

ദളപതി വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ്‌യുടെ സിനിമാ അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം ജെയ്‌സണ്‍ അഭിനയരംഗത്തേക്ക് എത്തുമെന്ന വാര്‍ത്തകളും വന്നിരുന്നു. സഞ്ജയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവ നടി.

ജില്ല എന്ന സിനിമയില്‍ വിജയ്‌ക്കൊപ്പം ബാലതാരമായി വേഷമിട്ട രവീണ ദാഹയാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് എത്തിയിരിക്കുന്നത്. രാക്ഷസന്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രവീണ ദാഹ. മിനിസ്‌ക്രീനിലും രവീണ ഇപ്പോള്‍ സജീവമാണ്.

ഒരു അഭിമുഖത്തിനിടെയാണ് ജെയ്‌സണിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം രവീണ വ്യക്തമാക്കിയത്. അതേസമയം, ജെയസണ്‍ ഇപ്പോള്‍ കാനഡയില്‍ സിനിമ സംബന്ധമായ കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് സേതുപതി വേഷമിട്ട ഉപ്പേന എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ജെയ്‌സണ്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. മാസ്റ്റര്‍ സിനിമയുടെ സെറ്റില്‍ വച്ച് ഇതേ കുറിച്ച് സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Latest Stories

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുങ്ങുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍