സിനിമയില്‍ എന്നുമുണ്ടാകില്ല, പുതിയ ആളുകള്‍ വരുമ്പോള്‍ അതുവരെ ഉള്ളവര്‍ അപ്രസക്തരാകും: ഭാമ

അടുത്തിടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന കാര്യം നടി ഭാമ വെളിപ്പെടുത്തിയത്. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ വരന്‍. ഇതിനിടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.

വിവാഹത്തിന് മുമ്പേ സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്ന് താന്‍ തീരുമാനിച്ചിരുന്നതായി ഭാമ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. “മറുപടി” എന്ന ചിത്രത്തിനു ശേഷം മൂന്നു വര്‍ഷമായി സിനിമയില്‍ ഇല്ലാത്തതിനാല്‍ ഈ മാറ്റം എളുപ്പമായി തോന്നിയെന്നും ഭാമ പറഞ്ഞു.

“”സിനിമ എന്നുമുണ്ടാകില്ലെന്ന് തുടക്കത്തിലേ അറിയാമായിരുന്നു, അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ പുതിയ സംഘം വരും. അപ്പോള്‍ അതുവരെയുള്ളവരില്‍ പലരും അപ്രസക്തരാകും. റിയാലിറ്റിയും ഫാന്റസിയും പോലെയാണ് സിനിമ. സിനിമകളുടെ കുത്തൊഴുക്കില്‍ ദിവസങ്ങള്‍ പോകുന്നതറിയില്ല. കരിയറില്‍ ബ്ലോക്ക് വരുമ്പോഴാണ് എല്ലാം തിരിച്ചറിയുക”” എന്നും ഭാമ വ്യക്തമാക്കി.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി