ദുല്‍ഖര്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്ക ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും: മാഫിയ ശശി

ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയില്‍ തന്നെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മാഫിയ ശശി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് തുടങ്ങിയ യുവതാരങ്ങളുടെ ആദ്യ സിനിമയില്‍ ഞാനും ഭാഗമായിരുന്നു. അവരെ സ്റ്റണ്ട് പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സെക്കന്റ് ഷോയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയോ സഹായി ജോര്‍ജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും.’മകന്‍ ആദ്യമായി ഫൈറ്റ് ചെയ്യുകയാണ് എന്നുള്ള ഭയവും പേടിയും കൊണ്ടാണ് ഇടയ്ക്കിടെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കും എങ്ങനെ ദുല്‍ഖര്‍ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാന്‍ വേണ്ടി.’

‘എല്ലാ മക്കളെ കുറിച്ചും മാതാപിതാക്കള്‍ക്ക് പേടിയുണ്ടാകുമല്ലോ.കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്. പ്രണവായാലും ഫൈറ്റിനോട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇവരെ കൊണ്ട് ചെയ്യിപ്പിക്കാനും തോന്നും. നടന്‍ സൂര്യയടക്കമുള്ളവര്‍ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കുന്നുണ്ട്.

‘അതിനുശേഷമാണ് ഫൈറ്റ് ചെയ്യാന്‍ വരുന്നത്. ഒന്ന്, രണ്ട് പടം ചെയ്ത് കഴിയുമ്പോള്‍ താരങ്ങള്‍ക്ക് ചെയ്യേണ്ട ടൈമിങ് മനസിലാകും. മാഫിയ ശശി കൂട്ടിച്ചേര്‍ത്തു.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍