എന്തുകൊണ്ട് അല്‍പ്പവസ്ത്രധാരിയായി, ഒടുവില്‍ ആ സത്യം തുറന്നുപറഞ്ഞ് ഉര്‍ഫി, അമ്പരന്ന് ആരാധകര്‍, വീഡിയോ

നടി ഉര്‍ഫി ജാവേദ് നിരന്തരം വിമര്‍ശനം നേരിടുന്നത് തന്റെ വിചിത്രമായ വസ്ത്രധാരണത്തിന്റെ പേരിലാണ് . എന്തും വസ്ത്രമായി ഉപയോഗിച്ചാണ് ഉര്‍ഫി ശ്രദ്ധ നേടിയത്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തിനുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗകത്തെത്തിയിരിക്കുകയാണ് ഉര്‍ഫി.

തുണിയുമായുള്ള സമ്പര്‍ക്കത്തില്‍ തൊലിപ്പുറം ചൊറിഞ്ഞുപൊന്തി വരുന്ന അവസ്ഥയാണ് ഉര്‍ഫിക്കുള്ളത്. അലര്‍ജിയാണ് . കമ്പിളി വസ്ത്രമോ ശരീരം മൂടുന്ന വസ്ത്രമോ ധരിച്ചാല്‍, തന്റെ അവസ്ഥ ഇങ്ങനെയാണെന്ന് ഉര്‍ഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നു.

‘എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ്’ എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ് തന്നെ്. ‘ഞാന്‍ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ ഒരു അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. അത് കൊണ്ടാണ് ഞാന്‍ നഗ്നയാകാന്‍ ഇഷ്ടപ്പെടുന്നത്’ – ഉര്‍ഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.

വീഡിയോയില്‍ ചുവന്നുതടിച്ച ശരീരഭാഗവും ഉര്‍ഫി പ്രദര്‍ശിപ്പിക്കുന്നു.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ