'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മ വെച്ചത് തവളകളെ': തപ്സി പന്നു

താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന സത്യം തുറന്നു പറഞ്ഞ് നടി തപ്‌സി പന്നു. എന്നാല്‍ തന്റെ കാമുകന്‍ എല്ലാവരും കരുതുംപോലെ സിനിമാനടനോ ക്രിക്കറ്റ് താരമോ അല്ലെന്നും നടി വ്യക്തമാക്കി. അദ്ദേഹം ഇവിടെ ഉള്ള ഒരാളെ അല്ല”, തപ്സി പറഞ്ഞു.

സഹോദരിക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് തപ്സിയുടെ ഈ തുറന്നുപറച്ചില്‍. താന്‍ കാരണമാണ് തപ്സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് തപ്സി തന്നോടാണ് നന്ദി പറയേണ്ടതെന്നും ഷഗുണ്‍ പറഞ്ഞു. ഇതിനു മുമ്പുള്ള തപ്സിയുടെ കാമുകന്മാരെ കാണുമ്പോള്‍ എവിടുന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷഗുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ” എന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുമ്പ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മ വെച്ചിട്ടുണ്ട്” എന്നാണ് തപ്സി പറഞ്ഞത്.

കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ മാത്രമേ വിവാഹിതയാവുകയുള്ളൂ. ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള ഒരു ആഘോഷമാണ് ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...