ഞങ്ങളുടെ ജീവിതം എളുപ്പമല്ല, കാസ്റ്റിംഗ് കൗ്ച്ച് അപ്രോച്ചുകള്‍ ഉണ്ടായിട്ടുണ്ട്: ശ്രുതി

സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി രജനീകാന്ത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളുടെ മോശം വശത്തെക്കുറിച്ചുമാണ് ശ്രുതി ഒരു അഭിമുഖത്തില്‍ സംസാരിച്ചത്.

‘കാസ്റ്റിംഗ് കൗച്ച് അപ്രോച്ചുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് വരുന്നതിന് മുമ്പ്. ഇപ്പോള്‍ എനിക്കങ്ങനെ വന്നിട്ടില്ല. ചിലപ്പോള്‍ പ്രശസ്തി ഉള്ളത് കൊണ്ടും മീടൂ ആരോപണങ്ങള്‍ വരുന്നത് കൊണ്ടും ആയിരിക്കാം. പിന്നെ എന്റെ സ്വഭാവവും ആളുകള്‍ക്ക് അറിയാം.

ഇപ്പോളുള്ള സ്ട്രഗിള്‍ എന്തെന്നാല്‍ ഞങ്ങളുടെ ജീവിതം വളരെ എളുപ്പമാണെന്നാണ് അവര്‍ കരുതുന്നത്. നിങ്ങള്‍ ഫൈന്‍ അല്ലേ, നിങ്ങള്‍ ഓക്കെ അല്ലേ എന്നത്. പക്ഷെ നമുക്ക് വരുന്ന പ്രഷറുകള്‍ ചില്ലറ അല്ല’

‘ഞങ്ങളും സാധാരണ മനുഷ്യരാണ്. ദിവസേന ഓരോന്നിന് വേണ്ടി സ്ട്രഗിള്‍ ചെയ്ത് കൊണ്ടിരിക്കുന്നു. ഇത്രയും പ്രശസ്തി വന്നിട്ട് പോലും സിനിമകളിലേക്ക് വരാന്‍ ഞാന്‍ സ്ട്ര?ഗിള്‍ ചെയ്യുകയാണ്. ഞാന്‍ ഒരു നായികാ മെറ്റീരിയില്‍ ആണെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല’ ശ്രുതി പറയുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ശ്രുതി അനൂപ് മേനോന്റെ പത്മ എന്ന സിനിമയിലും അഭിനയിച്ചു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ