'മോഹന്‍ലാല്‍, വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നിങ്ങളൊരു പ്രചോദനമാണ്'

മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും സിംഗപ്പൂരില്‍ പ്രഭാത വ്യായാമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായിരുന്നു. ഈ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് വി.എ. ശ്രീകുമാര്‍ മേനോന്‍ എഴുതിയങ്ങ് ഇങ്ങനെ.

സ്വപ്‌നങ്ങളും നിശ്ചയദാര്‍ഢ്യവും ആത്മസമര്‍പ്പണവും ശക്തമായൊരു കൂടിച്ചേരലാണ്. വലുതായി സ്വപ്‌നം കാണാനും മുന്നോട്ടു പോകാനും നിങ്ങള്‍ വലിയ പ്രചോദനമാണ്.

https://www.facebook.com/vashrikumar/photos/a.895437767230621.1073741829.882794608494937/1557752167665841/?type=3

മോഹന്‍ലാലിന്റെ ഒടിയന്‍, മഹാഭാരതം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. പരസ്യചിത്രീകരണ രംഗത്തുനിന്നുംഎത്തുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഒടിയന്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍