കുറ്റബോധമുണ്ട്, ആരെയും വിശ്വസിക്കരുതെന്ന് പഠിച്ചു; സിനിമാരംഗത്തെ കുറിച്ച് നടി

തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന നടിയാണ് സോന ഹെയ്ഡന്‍. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന സോന മലയാളത്തിലും ചുരുക്കം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നടി എന്നതിനൊപ്പം നിര്‍മാതാവും ബിസിനസു്കാരിയുമാണ് സോന. 2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാര്‍ഡും സോനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാരംഗത്തേക്കുറിച്ചുള്ള തന്റെ കാഴ്്ച്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

എങ്ങനെ അതിജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചുവെന്നും ആരെയും വിശ്വസിക്കരുതെന്ന വലിയ പാഠം സിനിമയാണ് തനിക്ക് തന്നതെന്നും സോന പറയുന്നു.

സോനയുടെ വാക്കുകള്‍

സിനിമയിലേക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാല്‍ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയര്‍ന്ന് വരും. എന്നാല്‍ പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും.

, ആദ്യ സിനിമയില്‍ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു. അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത്. അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്’പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ.

വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയര്‍ വെച്ച് നോക്കുമ്പോള്‍ പ്രശ്‌നമുള്ളതായി തോന്നുന്നില്ല,’ സോന പറഞ്ഞു.

Latest Stories

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ