'എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം, അതിന്റെ പ്രശ്നം പലര്‍ക്കുമുണ്ട്; സിനിമയിലെ സ്ത്രീപുരുഷ വിവേചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഷൈന്‍ ടോമിന്റെ മറുപടി

സിനിമാരംഗത്തെ അവഗണനയില്‍ ആണ്‍ പെണ്‍ വ്യത്യാസം കാണേണ്ടതില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ അവഗണന അനുഭവിക്കുന്ന പുരുഷന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നും ആണ്‍ പെണ്‍ വ്യത്യാസം ലൈംഗികതയില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍

ആണ്‍ പെണ്‍ വ്യത്യാസം ലൈംഗികതയില്‍ മാത്രമേയുള്ളൂ. അതാണ് നമ്മുടെ പ്രശ്‌നവും. അതിനെയാണ് ഇങ്ങനെയൊക്കെ വളച്ചുകെട്ടി പറയുന്നത്. ദൈവം തന്ന ദാനമെന്ന് പറഞ്ഞാണ് മക്കളുണ്ടാകുന്നതിനെ വിവരിക്കുന്നത്. നമുക്ക് അതിനേക്കുറിച്ച് ഒരു ധാരണയില്ല.

അതിന് വേണ്ടിയുള്ള ഒരു ഫൈറ്റാണ് ഇവിടെ നടക്കുന്നത്. ഇതിനെന്താ എന്നു പറഞ്ഞാല്‍ എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. അതു കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷന്‍സ് എല്ലാവര്‍ക്കുമുണ്ട്.

വികലമായ ചിന്തകളിലൂടെയാണ് ഇതൊക്കെ അറിയുന്നത്. സെക്സ് എഡ്യൂക്കേഷന്‍ കൃത്യമായി നടപ്പിലാക്കണം. സയന്‍സ്, സോഷ്യല്‍ എന്നൊക്കെപ്പോലെ ഇതും ഒരു വിഭാഗമാക്കണം’- ഷൈന്‍ ടോം പറഞ്ഞു.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍