അവൾ എനിക്ക് പ്രിയപ്പെട്ടവള്‍ തന്നെ: രശ്മികയെ കുറിച്ച് വിജയ് ദേവരക്കൊണ്ട

വിജയ്ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുള്ള താരങ്ങളാണ്. അടുത്തിടെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നരീതിയില്‍ പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ രശ്മിക മന്ദാനയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്ദേവരക്കൊണ്ട.

സംവിധായകന്‍ കരണ്‍ജോഹര്‍ അവതാരകനായിട്ടുള്ള ‘കോഫിവിത്ത് കരണ്‍ 7′ എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തല്‍. താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തില്‍ ഞങ്ങള്‍ രണ്ട് സിനിമകള്‍ രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവള്‍ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്.

നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയര്‍ച്ചതാഴ്ചകള്‍ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്’. വിജയ് മറുപടി പറഞ്ഞു. പാന്‍ ഇന്ത്യതലത്തില്‍ ഒരുക്കിയിരിക്കുന്ന ‘ലൈഗര്‍’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തിലെ നായികഅനന്യ പാണ്ഡേയ്‌ക്കൊപ്പമാണ് കോഫിവിത്ത് കരണില്‍ വിജയ് ദേവരക്കൊണ്ട പങ്കെടുത്തത്. അനന്യ പാണ്ഡെക്ക് പുറമെ രമ്യ കൃഷ്ണനും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Latest Stories

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി