എനിക്ക് ഷാരൂഖ് ഖാനെ കാണേണ്ട, പക്ഷേ അദ്ദേഹം കുളിച്ച വെള്ളത്തില്‍ ഒന്ന് കുളിക്കണം; വിചിത്ര ആവശ്യവുമായി ആരാധകന്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിചിത്ര ആവശ്യവുമായി വീട്ടിലെത്തിയ ഒരു ആരാധകനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. വ്യത്യസ്ത ആവശ്യവുമായിട്ടാണ് ആരാധകന്‍ എത്തിയതെന്നാണ് അഭിമുഖത്തില്‍ നടന്‍ പറയുന്നത്.

എസ്ആര്‍കെയുടെ വാക്കുകള്‍ ഇങ്ങനെ… ” ഒരിക്കല്‍ ഒരു ആരാധകന്‍ എന്റെ വസതിയായ മന്നത്ത് എത്തി. അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ കുളിക്കുന്ന പൂളില്‍ കുളിക്കണമെന്നായിരുന്നു. വീട്ടില്‍ കയറിയ അയാള്‍ വസ്ത്രം അഴിച്ച് വെച്ച് പൂളില്‍ കുളിക്കാന്‍ തുടങ്ങി. ഉടനെ തന്നെ സെക്യൂരിറ്റി എത്തി. കാര്യം തിരിക്കി. അയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ വിചിത്രമായ ആവശ്യം പറയുന്നത്.

ഏറ്റവും രസകരമായ സംഭവം, ഈ ആരാധകന് തന്നെ നേരില്‍ കാണുകയോ എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫോ വേണ്ട. പകരം താന്‍ കുളിക്കുന്ന പൂളില്‍ കുളിച്ചാല്‍ മാത്രം മതി, ഷാരൂഖ് ഖാന്‍ അഭിമുഖത്തില്‍ പറയുന്നു. ഷാരൂഖ് ഖാന്റെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ആരാധകര്‍ ഷാരൂഖ് ഖാനുണ്ട്.

Latest Stories

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്