വിജയം മാത്രമല്ല, തോല്‍വിയും ആഘോഷിക്കരുത്’; മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസെന്ന് ഷഹബാസ് അമന്‍

ഈ തിരഞ്ഞെടുപ്പിൽ  വിജയം മാത്രമല്ല തോല്‍വിയും ആഘോഷിക്കരുതെന്ന് പിന്നണി ഗായകന്‍ ഷഹബാസ് അമന്‍. ഇന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിലാണ് ഷഹബാസ് അമന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

സാധരണ കേരളം കണ്ടതില്‍ നിന്നും വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്.

വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല. മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുതെന്നാണ് ഷഹബാസ് അമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.  ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ